SPECIAL REPORTവിമാനം കുതിക്കുന്നതിനിടെ നെഗറ്റീവ് ജി-ഫോഴ്സില്‍ കണ്ണിലേക്കും തലയിലേക്കും രക്തം ഇരച്ചു കയറി പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായോ? സ്ഥലകാലബോധം നഷ്ടപ്പെട്ട് വിമാനം നിയന്ത്രിക്കുന്നതിന് കാലതാമസം വന്നോ? ദുബായ് എയര്‍ ഷോയ്ക്കിടെ തേജസ് പോര്‍വിമാനം തകരാന്‍ കാരണം എന്ത്? ജേക്കബ് ഫിലിപ്പിന്റെ വിലയിരുത്തല്മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 10:29 PM IST
SPECIAL REPORTഒടുവില്‍ ആ അദ്ഭുത വാര്‍ത്ത! അഹമ്മദാബാദിലെ എയര്‍ ഇന്ത്യ അപകടത്തില്‍ ഒരു യാത്രക്കാരനെ ജീവനോടെ കണ്ടെത്തി; എമര്‍ജന്‍സി എക്സിറ്റിലൂടെ പുറത്തുചാടിയ ആള് നടന്നുനീങ്ങുന്ന വീഡിയോ പുറത്ത്; ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജന്റെ രക്ഷപ്പെടല്‍ പുറത്തുവന്നത് ആരും രക്ഷപ്പെട്ടില്ലെന്ന ഗുജറാത്ത് പൊലീസിന്റെ അറിയിപ്പിന് പിന്നാലെമറുനാടൻ മലയാളി ബ്യൂറോ12 Jun 2025 8:17 PM IST
SPECIAL REPORTഅറുനൂറടിയോളം പൊക്കത്തില്‍ പറക്കുമ്പോഴും താഴ്ന്നു തന്നെയിരിക്കുന്ന ചക്രങ്ങള്‍; നേരെ തന്നെയിരിക്കുന്ന ചിറകിനു പിന്നിലെ ഫ്ളാപ്പുകള്; ഇവ രണ്ടും ഒന്നിച്ചു സംഭവിക്കുന്നത് ഏറ്റവും അപകടകരമായ അവസ്ഥ; എയര്‍ ഇന്ത്യ ഡ്രീം ലൈനറിന് സംഭവിച്ചത് എന്ത്? വ്യോമയാന വിദഗ്ധനായ ജേക്കബ് കെ ഫിലിപ്പ് പറയുന്നത്മറുനാടൻ മലയാളി ബ്യൂറോ12 Jun 2025 7:10 PM IST
SPECIAL REPORTദില്‍ഷാനയുടെ ജീവനെടുത്തത് അമിത വേഗത്തിലെത്തിയ ക്രൂയീസര്‍ ജീപ്പ്; കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ ഇടമില്ല; പള്ളിമുക്കിലെ വാഹനാപകടത്തിന് കാരണം അധികൃതരുടെ അനാസ്ഥയെന്ന് നാട്ടുകാര്‍; 19കാരിക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിസ്വന്തം ലേഖകൻ1 Jun 2025 5:04 PM IST